Friday, September 18, 2009

ആകാശം പൊട്ടിയൊലിക്കുന്നു

9 comments:

chithrakaran:ചിത്രകാരന്‍ September 18, 2009 at 7:17 PM  

കലക്കന്‍ പടം, കലക്കന്‍ തലക്കെട്ട് !!!

Unknown September 18, 2009 at 9:22 PM  

ഇതെവിടാ മാഷെ നന്നായിരിക്കുന്നു

ഭൂതത്താന്‍ September 18, 2009 at 11:19 PM  

നല്ല തലക്കെട്ട്....തലക്കെട്ടിനു അനുവഅര്‍ദ്ധമാക്കുന്ന ചിത്രം ....നന്നായിട്ടുണ്ട് കേട്ടാ ....

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ September 18, 2009 at 11:24 PM  

കവിത പോലെ മനോഹരം

siva // ശിവ September 19, 2009 at 6:44 AM  

Great Heading...

വിഷ്ണു | Vishnu September 19, 2009 at 11:48 AM  

ഇതു എവിടെയാണ് സ്ഥലം? നന്നായിരിക്കുന്നു !!

അല്പം വീതി കൂടിയ ടെമ്പ്ലേറ്റ് ഉപയോഗിച്ചാല്‍ 'പടം പിടുത്തം' കൂടുതല്‍ സുന്ദരമാകും ;-)

പിന്നെ ഈ വേര്‍ഡ്‌ വെരിഫികേഷന്‍ എടുത്തു കളഞ്ഞില്ലെങ്കില്‍ ഇനി നോ മോര്‍ കമന്റ്സ് !!

ആവോലിക്കാരന്‍ September 19, 2009 at 12:18 PM  

ഇവിടെ വന്നവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
ഇത് മൂലമറ്റം വഴി വാഗമണ്‍ പോകുന്ന വഴിക്ക് കണ്ടതാണ് .
വിഷ്ണു : വേര്‍ഡ്‌ വെരിഫികേഷന്‍ കളഞ്ഞിരിക്കുന്നു :)

sallyakkaaran September 20, 2009 at 11:17 PM  

കൊള്ളാം.. തൊടുപുഴയല്ലെ? മോശ്ശമാവില്ലല്ലോ? ഇതു ആരെടുത്ത ഫോട്ടോയാ? :)

കുട്ടന്‍ September 21, 2009 at 2:07 PM  

ശരിക്കും പൊട്ടി ഒലിക്കുന്നുടാവും ല്ലേ ?

About Me

My photo
Ernakulam, Kerala, India
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ്‌ ചെയ്യും. സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP