Thursday, September 17, 2009

കാട്ടു പൂക്കള്‍

ഒരു പിടി കാട്ടുപൂക്കളുമായി ചേട്ടായി വീണ്ടും തമാശകള്‍ തുടങ്ങി . . .










കുറച്ചു പഴയ ഫോട്ടോസ് പോസ്റ്റുന്നു. ഫോട്ടോഗ്രാഫി പുലികള്‍ ഇതൊന്നും കണ്ടിട്ട് തെറി വിളിക്കരുത് എന്ന് അപേക്ഷിക്കുന്നു . . .


4 comments:

വയനാടന്‍ September 18, 2009 at 6:08 PM  

ശരിക്കും കാട്ടുപൂക്കൾ തന്നെ.
അവസ്സാനത്തേതു കമ്മ്യുനിസ്റ്റ്‌ പച്ചയുടേതാണോ?
ഒരു സംശയം

ആവോലിക്കാരന്‍ September 18, 2009 at 6:40 PM  

വയനാടന്‍ : ശരിയാണ്. അത് കമ്മ്യൂണിസ്റ്റ്‌ പച്ചയുടെ പൂക്കള്‍ ആണ്.

Unknown September 18, 2009 at 9:30 PM  

നന്നായിട്ടുണ്ട് മാഷെ

ഭൂതത്താന്‍ September 18, 2009 at 11:27 PM  

എല്ലാവരാലും അവഗണിക്കപ്പെടുന്ന കാട്ടു പൂക്കളെ പരിഗണിച്ചതിന് നന്ദി ....ഈ പൂക്കളെ ഭൂതത്തിനു ഒത്തിരി ഇഷ്ടാ .....

About Me

My photo
Ernakulam, Kerala, India
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ്‌ ചെയ്യും. സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP