മാഷേ ഇതു വാക അല്ലാ... ഇതിന്റെ മലയാളം പേര് അരശി എന്നാണ്, സധാരണ അറിയപ്പെടുന്നത് ഗുല്‍മോഹര്‍ എന്ന പേരിലാണ്
എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട ഒരു പേരാണിത്, വാക എന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും വഴിയര്‍കില്‍ എല്ലാം തണല്‍മരമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്, തകരയുടെ ഇനത്തില്‍ പെട്ടവ. അതിന്റെ പൂവ് അപ്പൂപ്പന്‍ താടിയുടെ ആകൃതിയിലുള്ളവയാണ്. അതും ഒരു പൂവായി തോന്നുമെങ്കിലും ഒരു കൂട്ടം പൂവാണത് അതിന്റെ ഒരു ഹൈബ്രിഡ് രൂപം ഇവിടെ കാണാം. മറ്റൊന്നിവിടെ.
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ് ചെയ്യും. സ്വന്തമായി നാല് വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )
6 comments:
കൊള്ളാട്ടോ
വാരിളം പൂന്കുലക്കുള്ളില്‍.....
ഈ കാലത്തും പൂവുണ്ടോ വാകയില്‍?
മാഷേ ഇതു വാക അല്ലാ... ഇതിന്റെ മലയാളം പേര് അരശി എന്നാണ്, സധാരണ അറിയപ്പെടുന്നത് ഗുല്‍മോഹര്‍ എന്ന പേരിലാണ്
എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ട ഒരു പേരാണിത്, വാക എന്നത് എല്ലാവരും കണ്ടിട്ടുണ്ടാകും വഴിയര്‍കില്‍ എല്ലാം തണല്‍മരമായി വച്ചുപിടിപ്പിച്ചിട്ടുണ്ട്, തകരയുടെ ഇനത്തില്‍ പെട്ടവ. അതിന്റെ പൂവ് അപ്പൂപ്പന്‍ താടിയുടെ ആകൃതിയിലുള്ളവയാണ്. അതും ഒരു പൂവായി തോന്നുമെങ്കിലും ഒരു കൂട്ടം പൂവാണത് അതിന്റെ ഒരു ഹൈബ്രിഡ് രൂപം ഇവിടെ കാണാം. മറ്റൊന്നിവിടെ.
എന്തായാലും കൊള്ളാം...നല്ല ഫോട്ടോ
കൊള്ളാല്ലോ പടം
Post a Comment