Monday, September 21, 2009

ഈ പൂവിന്റെ പേര് പറയാമോ?

10 comments:

Unknown September 21, 2009 at 8:13 PM  

കോഴിപ്പൂ..???

പാവപ്പെട്ടവൻ September 21, 2009 at 8:52 PM  

ആവോലിപ്പൂ

Kvartha Test September 21, 2009 at 10:26 PM  

വെണ്ട?

കൂട്ടുകാരൻ September 21, 2009 at 11:02 PM  

അറിയില്ല കൂട്ടുകാരാ, കണ്ടിട്ടുണ്ട് പക്ഷെ..

Typist | എഴുത്തുകാരി September 21, 2009 at 11:17 PM  

പേരറിയില്ല. പക്ഷേ ധാരാളം കണ്ടിട്ടുണ്ട്, വേലിയിലൊക്കെ, വള്ളിയായി.

Mohanam September 22, 2009 at 1:00 AM  

വെണ്ട...

Mohanam September 22, 2009 at 1:03 AM  

എഴുത്തുകാരി ചേച്ചീ അത് അനച്ചകം എന്ന് തെക്കന്‍ നാട്ടുകാര്‍ പറയുന്ന ചെടിയല്ലേ... നിറയെ കുഞ്ഞുമുള്ളുകള്‍ ഉള്ളത്. അതിന്റെ ഇല ഇങ്ങനെ അല്ല

ആവോലിക്കാരന്‍ September 22, 2009 at 6:18 AM  

ശ്രീ (sreyas.in):
മോഹനം:
ശരിയാണ്. ഇത് വെണ്ടയുടെ പൂവാണ്.
പാവപ്പെട്ടവന്‍: അങ്ങനെ ഒരു പൂവുണ്ടെന്ന് പുതിയ അറിവാണ്‌ :)

The Eye September 22, 2009 at 10:23 AM  

നല്ല പൂവ്‌...

Jino Mathew September 23, 2009 at 12:27 PM  

veena poov

About Me

My photo
Ernakulam, Kerala, India
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ്‌ ചെയ്യും. സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP