Wednesday, May 5, 2010

തുമ്പി പിടുത്തം

17 comments:

Rakesh R (വേദവ്യാസൻ) May 5, 2010 at 9:53 AM  

നന്നായിട്ടുണ്ട്, അതെന്തിന്റെ പുറത്താ ഇരിക്കുന്നത്??

Pratheep Srishti May 5, 2010 at 6:11 PM  

Hello..Halloooow..... mic test..mic test....

Unknown May 5, 2010 at 9:22 PM  

മനോഹരം... സൂപ്പര്‍ ക്ലാരിറ്റിയും...

Unknown May 5, 2010 at 9:54 PM  

മനോഹരം.. നന്നായിട്ടുണ്ട്..

mini//മിനി May 6, 2010 at 7:28 AM  

ആ തുമ്പിയെ സമ്മതിക്കണം, അങ്ങനെ ഇരുന്ന് തന്നതിന്.

രഘുനാഥന്‍ May 6, 2010 at 10:02 AM  

നല്ല ചിത്രം...നല്ല കാഴ്ച...

siva // ശിവ May 6, 2010 at 10:47 AM  

തുമ്പി നന്നായി പോസ് ചെയ്തിരിക്കുന്നു.

Jayesh/ജയേഷ് May 6, 2010 at 11:02 AM  

അഴീക്കോട്?

Junaiths May 6, 2010 at 1:18 PM  

നല്ല പോട്ടം..
@ജയേഷ്...കലക്കി..

Naushu May 6, 2010 at 1:47 PM  

നന്നായിട്ടുണ്ട്... തുമ്പിയുടെ ഭൂമി നിരീക്ഷണം..

Unknown May 6, 2010 at 1:57 PM  

തുമ്പി മോഡലിങ്ങ് ചെയ്യുകയാണോ..?

Dethan Punalur May 6, 2010 at 8:41 PM  

തുമ്പി പിടുത്തവും തുമ്പിയെപ്പിടുത്തവും നന്നായിട്ടുണ്ടു്‌..

Mohanam May 7, 2010 at 12:54 AM  

കാറിന്റെ ആന്റിനയാണോ ?

ശ്രീ May 7, 2010 at 9:25 AM  

മനോഹരമായ പടം.

ഞാനാദ്യം കരുതി തുമ്പി പാട്ട് പാടാന്‍ മൈക്കിന്റെ പുറത്തിരിയ്ക്കുകയാകും എന്ന് :)

ഹേമാംബിക | Hemambika May 14, 2010 at 8:01 PM  

ശ്രീ കരുതിയ പോലെ തന്നെയാ എനിക്കും തോന്നിയത്

ഒഴാക്കന്‍. May 26, 2010 at 10:39 PM  

തുമ്പി....

ദീപക് June 20, 2010 at 1:19 PM  

@ mini//മിനി: ശരിയാ.. തുമ്പിയെ സമ്മതിക്കണം. ഈ ആവോലിക്കാരനെ കണ്ടിട്ടില്ലല്ലോ? ആരും കണ്ടാല്‍ പേടിക്കും. പക്ഷെ ആളൊരു പഞ്ചപാവമാ ... :-)

അതെ ജുബിന്‍.. സോറി .. ആവോലിക്കാരാ .. ആ തുമ്പിയെവിടാ ഇരിക്കുന്നെ?

About Me

My photo
Ernakulam, Kerala, India
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ്‌ ചെയ്യും. സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP