Friday, October 2, 2009

കന്നാര തോട്ടം



വാഴക്കുളംകാര്‍ കന്നാരച്ചക്ക എന്നും ബാക്കിയുള്ളവര്‍ കൈതച്ചക്ക എന്നും പറയുന്ന നമ്മുടെ സ്വന്തം പൈനാപ്പിള്‍

6 comments:

Unknown October 2, 2009 at 10:32 PM  

നാടന്‍ പടം... കൊള്ളാലോ...

ധനേഷ് October 2, 2009 at 10:33 PM  

change your template..

ധനേഷ് October 2, 2009 at 10:34 PM  

Remove word verification too..

ധനേഷ് October 2, 2009 at 10:34 PM  

padam click cheythu valuthaakki kandu.. Kollaam..

Ezhuthukari October 5, 2009 at 8:43 AM  

തൊടുപുഴ മീറ്റിനു പോയപ്പോള്‍ കണ്ടിരുന്നു ഇതുപോലെ തോട്ടങ്ങള്‍. അവിടെയുള്ള ഒരു സുഹൃത്തു് ഇതുവഴി പോകുമ്പോള്‍ ചിലപ്പോള്‍ കൈതച്ചക്കകള്‍ കൊണ്ടുവരാറുമുണ്ട്.

Rakesh R (വേദവ്യാസൻ) October 5, 2009 at 5:02 PM  

:)

About Me

My photo
Ernakulam, Kerala, India
ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ തൊഴിലാളി. ബ്ലോഗ് പാരായണവും ചാറ്റിങ്ങും ചെയ്തു ബോറടിക്കുമ്പോള്‍ മാത്രം പ്രോഗ്രാമിങ്ങ്‌ ചെയ്യും. സ്വന്തമായി നാല്‌ വരി കോഡ് എഴുതി, അത് വര്ക്ക് ചെയ്തു കാണണം എന്നതാണ് അന്ത്യാഭിലാഷം.( എന്റെ ഓരോ അത്യാഗ്രഹങ്ങളേ !!!! )

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP